നാദാപുരം: തൂണേരിയിലെ പടിഞ്ഞാറെ ചാമത്തൂർ പരേതനായ കുട്ടികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ രാധ അമ്മ (81) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (പ്രധാനാധ്യാപകൻ, മുടവന്തേരി എം.എൽ.പി സ്കൂൾ), പരേതനായ പ്രേമചന്ദ്രൻ. മരുമക്കൾ: ശ്രീജ, സൂര്യ.