വാണിമേൽ: മുളിവയലിലെ ചക്കിട്ടാണ്ടി (തോട്ടുങ്ങൽ) അമ്മദ് (75 ) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സലാം, ജമീല. മരുമക്കൾ: പുറയൻകോട്ട് മൂസ, ശബ്ന. സഹോദരങ്ങൾ: സൂപ്പി, മൂസ, പരേതരായ കുഞ്ഞബ്ദുല്ല, കുട്ട്യാലി.