വാണിമേൽ: മുള്ളമ്പത്ത് നെല്ലിക്കൂൽ ആയിശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: ബിയ്യാത്തു, മൊയ്തു, മാമി, സുബൈദ, പര്യയി, കുഞ്ഞബ്ദുല്ല, ജമീല. മരുമക്കള്‍: പരേതനായ അന്ത്രു, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്ല, മുഹമ്മദ്.