കൊടുവള്ളി: കിഴക്കോത്ത് പുത്തലത്ത് പറമ്പ് കണ്ണോറക്കണ്ടിയിൽ ഇബ്രാഹിം (57) നിര്യാതനായി. ആദ്യകാല ഡ്രൈവറും ദീർഘകാലം പ്രവാസിയുമായിരുന്നു. ഭാര്യ: നഫീസകണ്ടോത്ത് പാറ. മക്കൾ: ഹബീബ് റഹ്മാൻ, അനസ്, ഹസീന. മരുമകൻ: മുഹമ്മദ്.