ചാലിയം: കിഴക്കകത്ത് പരേതനായ ടി.പി. അഹമ്മദ് കുട്ടി ഹാജി മരക്കാരുടെ മകൻ എൻ.വി. അബ്ദുറഹീം (60) നിര്യാതനായി. മാതാവ്: പരേതയായ എൻ.വി. ആയിശബി.
ഭാര്യ: ആമിന. മക്കൾ: മുനീർ, നിയാസ്. സഹോദരങ്ങൾ: മുഹമ്മദ് ഇസ്മയിൽ, നിസാർ, അക്ബർ, സുബൈദ, മൈമൂന, ശാഹിദ, സക്കീന, മുനീറ.