കഴക്കൂട്ടം: മുക്കോലയ്ക്കൽ കുളങ്ങരവിളാകം നന്ദിനി (65) നിര്യാതയായി. ഭർത്താവ്: രംഗനാഥൻ. മക്കൾ: രതീഷ്, രാജേഷ്, റാണി. മരുമക്കൾ: പ്രിയ, അർച്ചന, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.