ഏറാമല: പയ്യത്തൂര് നെടുങ്ങലേരി രാമചന്ദ്രന് (63) നിര്യാതനായി. ഏറാമല വീവേഴ്സ് കോ-ഓപേററ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. നവോദയ വായനശാല പ്രവര്‍ത്തകനും ഏറാമല പരദേവത ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ജ്യോതി. മക്കള്‍: ആതിര, അനുപമ, അമൃത. സഹോദരങ്ങള്‍: ഓമന അമ്മ, സരോജിനി അമ്മ, കമല അമ്മ.