കോഴിക്കോട്: ചെന്നൈ മദ്രാസ് മിഷൻ ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന സ്വരൂപ് ചെറിയാൻ (65) കോഴിക്കോട്ട് നിര്യാതയായി. പാവമണി- ഗ്ലാഡിസ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: പതേനായ ചെറി പി. ചെറിയാൻ. മക്കൾ: ഹേമന്ത്, സിദ്ധാർഥ്. സഹോദരങ്ങൾ: മലീഹ രാഘവയ്യ, അനുരാധ രാമമൂർത്തി, ആനന്ദ്, മേരി, ജോസഫ്.