ചെറുവറ്റ: മുൻകാല സജീവ കോൺഗ്രസ് പ്രവർത്തകൻ മലയിൽ മൂത്തോറൻ (92) നിര്യാതനായി. ഭാര്യ: തനിയായി.
മക്കൾ: വാസു, ദേവി, രജിത, പ്രഭിത. മരുമക്കൾ: ഷിബു, ഉണ്ണികൃഷ്ണൻ, പരേതനായ അശോകൻ. സഹോദരങ്ങൾ: പരേതരായ തരുപ്പൻ, കരിയാത്തൻ, കണ്ടക്കുട്ടി, കൊമ്പായി, തനിയായി. സഞ്ചയനം വെള്ളിയാഴ്ച.