കൊയിലാണ്ടി: കൊല്ലം കുന്നത്തൊടിയിൽ പരേതനായ ദാമുവിെൻറ മകൾ തങ്കമ്മ (ദേവി- 52) നിര്യാതയായി. മകൻ: അഖിൽ (എച്ച്.ഡി.എഫ്.സി കോഴിക്കോട്). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. റെയിൽവേ), വത്സല, രാജൻ, ബാബു, ഗീത.