നല്ലളം: ജയന്തി റോഡിനു സമീപം താമസിക്കുന്ന വേങ്ങര തൊടി വേണു (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സൗമ്യ, നിമ്യ, മേഘ. മരുമക്കൾ: ഷിംജിത്ത്, രതീഷ്, വിനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് നല്ലളം പൊതുശ്മശാനത്തിൽ.