ആറ്റിങ്ങൽ: ചെമ്പൂര് ആറ്റിനക്കര വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ലളിത (87) നിര്യാതയായി. മക്കൾ: മോഹൻ ദാസ്, സതീശൻ, സുജാതൻ, ഷീജ. മരുമക്കൾ: ബേബി, വിജി, രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.