തിരുവനന്തപുരം: ഗൗരീശപട്ടം കോട്ടറ ലൈനിൽ ഉഷാനിലയത്തിൽ സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന പരേതനായ എൻ. കൃഷ്ണൻനായരുടെ ഭാര്യ ഇന്ദിരാഭായി (83) നിര്യാതയായി. മക്കൾ: ഉഷ, പരേതനായ ഗോപകുമാർ, ഉണ്ണികൃഷ്ണൻനായർ, ഹരികുമാർ, കൃഷ്ണകുമാരി (അധ്യാപിക ആര്യ സെൻട്രൽ സ്കൂൾ പട്ടം). മരുമക്കൾ: വേണുഗോപാൽ, ജ്യോതിറാണി, രമേശ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.