തിരുവനന്തപുരം: പൂജപ്പുര കേശവദേവ റോഡ് പൊറ്റയിൽ കലിംഗവിളാകം വീട്ടിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രതീഷ്, മഞ്ജു, മായ. മരുമക്കൾ: ബിജു, ബൈജു, വിദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.