കിളിമാനൂർ: പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ എം. നാണി (80) നിര്യാതയായി. മക്കൾ: പരേതനായ ബാബു, അശോകൻ. മരുമക്കൾ: അംബിക, മിനി (സി.പി.എം. വണ്ടിത്തടം ബ്രാഞ്ച് അംഗം)