തിരുവനന്തപുരം: പള്ളിച്ചൽ കേശവീയത്തിൽ മോഹനൻ നായരുടെ ഭാര്യ ശ്രീലേഖ.എസ് (56) നിര്യാതയായി. മക്കൾ: അങ്കിത, അരുണ്യ. മരുമക്കൾ: എ. രാകേഷ്ബാബു, വി.എസ്. ഹരികൃഷ്ണൻ. സഞ്ചയനം സെപ്റ്റംബർ ചൊവ്വാഴ്ച രാവിലെ 8.30ന്.