നെടുമങ്ങാട്: തൊളിക്കോട് ഇരപ്പിൾ മേടയിൽ വീട് പരേതനായ ഹാജി ഇസ്മായിൽ മുസ്ലിയാരുടെ മകൻ സൈനുദ്ദീൻ മുസ്ലിയാർ (54) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: മുഹ്സിന, മുഹമ്മദ്, മൈമൂന.