വർക്കല: ഇടവ വെൺകുളം മകം വീട്ടിൽ (നെടിയശാല) നാരായണപിള്ള (82 റിട്ട. സോയിൽ കൺസർവേഷൻ ഓഫിസർ) നിര്യാതനായി. ഭാര്യ: രുഗ്മിണി ഭായി. മക്കൾ: രമ, രാജി, രാജേഷ് കുമാർ. മരുമക്കൾ: ജെ. ശശാങ്കൻ, എം. സുരേഷ്കുമാർ, സ്മിത രാജേഷ്.