ഉള്ളൂർ: ഉള്ളൂർ ആക്കുളം റോഡ് നെടുവിള വീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ പത്മാവതി എൽ (89) നിര്യാതയായി. മക്കൾ: ശശിധരൻ, ചന്ദ്രിക, വത്സല, രത്നകുമാരി, സനൽ സുരേഷ്, രാജി. മരുമക്കൾ: വത്സല ഡി, പ്രേമചന്ദ്രൻ, രാജേന്ദ്രൻ സുജൻ. എസ്, സുജിത വി.ജെ, പരേതനായ സജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.