അഞ്ചൽ: ആനപ്പുഴയ്ക്കൽ തുണ്ടുവിള ഹൗസിൽ സാബു ടി. വർഗീസ് (54) നിര്യാതനായി. ഭാര്യ: സിബി സാബു. മക്കൾ: സ്നേഹമറിയം സാബു, പവ്വൽ തോമസ് വർഗീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് അഞ്ചൽ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.