ചവറ സൗത്ത്: വടക്കുംഭാഗം പത്തവിളയില് (ബ്ലാവയില്‍) ഗോപിനാഥന്‍പിള്ള (88) നിര്യാതനായി. ഭാര്യ: കമലാക്ഷിപ്പിള്ള. മക്കള്‍: പരേതനായ ശിവന്‍കുട്ടിപിള്ള, രാധാകൃഷ്ണപിള്ള, പരേതനായ ശിവപ്രസാദന്‍പിള്ള. മരുമക്കള്‍: ജലജകുമാരി, രമാദേവി, അമ്പിളി. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.