വെങ്ങപ്പള്ളി: വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമയുടെ പിതാവ് കോടഞ്ചേരിക്കുന്ന് കുറ്റിക്കാടന്‍ ബീരാന് കുട്ടി (64) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, സൈനബ. മറ്റു മക്കള്‍: അബ്ദുറഹ്മാന്, സഫിയ, ശാഹിദ, റഷീദ്, ഷമീന. മരുമക്കള്‍: ഹനീഫ, ശംന, മുഹമ്മദ്, ജുബൈരിയ, ഉമര്‍, അഷ്റഫ് ഫൈസി.