കൽപറ്റ: പരേതനായ ചോലപ്പുറം കളത്തിൽ നാരായണൻ നായരുടെ ഭാര്യ കോവക്കുനി രുഗ്മിണി അമ്മ (95) നിര്യാതയായി. മക്കൾ: വിനോദിനി അമ്മ, സത്യഭാമ, പരേതനായ സദാനന്ദൻ, ദേവദാസൻ (വെങ്ങപ്പള്ളി സർവിസ് ബാങ്ക് മുൻ പ്രസിഡൻറ്), വേണുഗോപാലൻ, സത്യൻ.
മരുമക്കൾ: പരേതനായ ബാലൻ നായർ, മാധവൻ നായർ, സുലോചന, വത്സല, പത്മജ, ഷീജ.