വടകര: നിഷാര ഹോട്ടലിെൻറ ഉടമ കേളോത്ത് രാജെൻറ മകന് ശരത് (35) നിര്യാതനായി. ഭാര്യ: അമൃത. മാതാവ്: പരേതയായ ശാന്ത. മകന്: സദയ്. സഹോദരങ്ങള്‍: നിഷാര (അധ്യാപിക, ചേരാപുരം ഈസ്റ്റ് എല്‍.പി സ്കൂള്‍), ദില്‍ഷ.