ഒറ്റപ്പാലം: വേങ്ങശ്ശേരി മുല്ലപ്പുള്ളി വീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ ലീല (89) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത. മരുമക്കൾ: രാമകൃഷ്ണൻ, വിജയകുമാർ.