കുനിശ്ശേരി: പന്നിക്കോട്ടിൽ പരമേശ്വരൻ (82) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: പ്രദോഷ് (ജലവിഭവ വകുപ്പ് ജീവനക്കാരൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി) പ്രവീണ. മരുമക്കൾ: പ്രമോദ്, ദിവ്യ. സഹോദരങ്ങൾ: സരസ്വതി, കമലാവതി, സ്വർണകുമാരി, പത്മിനി, പ്രേമചന്ദ്രിക, ഉഷാകുമാരി, പരേതനായ സ്വാമിനാഥൻ.