വടകര: പുതുപ്പണം ജനത റോഡിലെ കൊയിലോത്ത് പറമ്പത്ത് പുഷ്പ (63) നിര്യാതയായി. ഭര്‍ത്താവ്: രവീന്ദ്രന്. മക്കള്‍: ഗിരീഷ്, വിഷ്ണുപ്രിയ, അര്ജുന്. മരുമക്കള്‍: ഹിമ, സുജിത്ത് (ദുബൈ). സഹോദരങ്ങള്‍: രാമചന്ദ്രന്, സരോജിനി, ചന്ദ്രി, രാജന്, ഹരിദാസന്, രമേശന്.