പേരാമ്പ്ര: കൽപത്തൂർ എടത്തുംഭാഗം കോട്ടിലോടും മീത്തൽ പി.കെ പത്മനാഭൻ (70) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രൂപേഷ് (കെ. എസ്.ഇ.ബി കക്കയം), രജീഷ് (ഗൾഫ്). മരുമക്കൾ: സുഷിത, അഞ്ജലി. സഹോദരങ്ങൾ: നാരായണി, ദേവി, കമല, പരേതരായ ബാലൻ, നാരായണൻ.