ആലത്തൂർ: കാട്ടുശ്ശേരി കണ്ണംപറമ്പ് കോളനിയിൽ രാമൻ (80) നിര്യാതനായി. ഭാര്യ: തങ്ക. സഹോദരങ്ങൾ: വെള്ള, ആറുമുഖൻ, മാണിക്കൻ, പാറു, പരേതയായ കല്യാണി.