ഇരിങ്ങത്ത്: രയരോത്ത് കുവേരിപ്പൊയിൽ കുഞ്ഞിരാമെൻറയും ജാനകിയുടെയും മകൻ ഷിജു (40) നിര്യാതനായി. സഹോദരിമാർ: പുഷ്പ, ബിന്ദു, ഷീജ.