വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കുടകശ്ശേരിയിൽ പുത്തൻവീട്ടിൽ ജോസഫ് (ജോയി -76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: റോയി, ജോജോ, മിനി, സിനി. മരുമക്കൾ: ദീപ്തി, ലിനു, റെയ്ൻസ്, ജിം.