കോടഞ്ചേരി: തെയ്യപ്പാറ കിഴക്കേകണ്ടി അബ്ദുറഹിമാൻ (63) നിര്യാതനായി. താമരശ്ശേരി മാസ് ഗാലറി മാനേജർ, കോടഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് വൈ. പ്രസിഡൻറ്, തെയ്യപ്പാറ മഹല്ല് വൈ. പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: സലീന റഹ്മാൻ, സജ്ന റഹ്മാൻ, നജ്ൽ റഹ്മാൻ, സഹന റഹ്മാൻ. മരുമക്കൾ: മുജീബ് റഹ്മാൻ, നൗഷാദ്, റിയാസ്, ഇഖ്ബാൽ.