കോഴിക്കോട്: പരേതനായ എം.എ. ലക്ഷ്മണെൻറ ഭാര്യ ഗിരിജ ലക്ഷ്മണൻ (88) നിര്യാതയായി. മക്കൾ: അശോക്, ബീന, വിനയ. മലബാർ ക്രിസ്ത്യൻ കോളജ് പ്രഫസർ പരേതനായി ഉപ്പോട്ട് നാരായണെൻറയും ശ്രീദേവിയുടെയും മകളാണ്. സഹോദരങ്ങൾ: കോമളം വിജയൻ, പരേതരായ യു.വിജയരാഘവൻ (റിട്ട.പ്രഫസർ), പ്രസന്ന രവീന്ദ്രൻ, യു. ജയനാരായണൻ (കോഴിക്കോട് മുൻ കലക്ടർ).