മംഗലംഡാം: പൂതംകോട് പരേതനായ വടക്കുംചേരി തോമസിെൻറ ഭാര്യ മറിയാമ്മ (80) നിര്യാതയായി. മക്കൾ: ദേവസ്യ, എൽസി , റോസിലി, ടെസ്സി. മരുമക്കൾ: ജോണി, പൗലോസ്, ജ്ഞാനപ്രകാശ്.