ഇരിങ്ങത്ത്: ചെറുമണ്ണിൽ രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: അമ്മാളുഅമ്മ. മകൻ: വിജയൻ. മരുമകൾ: പുഷ്പ. സഞ്ചയനം വെള്ളിയാഴ്ച.