മാത്തൂർ: തച്ചങ്കാട് തൊടിയക്കാവ് പരേതനായ തങ്കെൻറ മകനും കണ്ണാടി വടക്കുമുറി മൃഗാശുപത്രി റിട്ട. ജീവനക്കാരനുമായ ടി. കുഞ്ഞുക്കുട്ടൻ (68) നിര്യാതനായി. ഭാര്യ: കെ. ലീല. മക്കൾ: അനിത, സുനിത, രജിത, വിജിത. മരുമക്കൾ: ശെൽവൻ, വിജയൻ, സുരേഷ്, വിനീഷ്. സഹോദരങ്ങൾ: നാരായണൻ, രാധാകൃഷ്ണൻ, സരസ്വതി, ജാനകി.