പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് തേക്കിൻകാട്ടിൽ പരേതനായ ചാമിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മകൻ: രാമൻകുട്ടി (ഉണ്ണികുട്ടൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ.