വില്യാപ്പള്ളി: അരൂറ മലയില്‍ മാണി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തന്. മക്കള്‍: കുമാരന്, ചന്ദ്രന് (ബഹ്റൈന്‍), ജാനു, പരേതനായ നാണു. മരുമക്കള്‍: ജാനു, ജാനകി, അജിത, പരേതനായ ചാത്തു. സഹോദരങ്ങള്‍: ചാത്തു, നാരായണി, പരേതയായ പൊക്കി.