ശാന്തപുരം: പള്ളിക്കുത്ത് പുളിയക്കുത്ത് പാത്തുമ്മു (88) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞിക്കൽ മൊയ്തീൻ മുസ്ലിയാർ. മക്കൾ: റുഖിയ, സൈനബ, അബ്ദുൽ റഷീദ് (പ്രവാസി വെൽെഫയർ പെരിന്തൽമണ്ണ മണ്ഡലം കൺവീനർ), സഫിയ, സഹീദ. മരുമക്കൾ: എ.പി. അബ്ദുല്ല (കീഴാറ്റൂർ), മുസ്തഫ (മേലാറ്റൂർ), ബഷീർ (തുവ്വൂർ), റിസാന.