കുന്ദമംഗലം: ചെത്തുകടവ് ചാത്തൻകാവ് പരേതനായ കിഴക്കേ വയപ്പുറത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ശശിധരൻ, കലാവതി, ഉദയഭാനു, വേണുഗോപാലൻ. മരുമക്കൾ: സ്മിത, സുനില, ദിവ്യശ്രീ, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച.