കാക്കൂർ: പുന്നശ്ശേരി കളരിക്കല്‍ പുറായില്‍ ബാലന് (68) നിര്യാതനായി. ഭാര്യ: കെ.പി. പ്രേമ. മക്കള്‍: പ്രഭീഷ്, രഞ്ജിനി. മരുമക്കള്‍: മഞ്ജുള (വയനാട്), രാജീവന് (എളേറ്റില്‍ വട്ടോളി).