കക്കട്ടിൽ: പരേതരായ തവിടോറ കുമാരെൻറയും നാരായണിയുടെയും മകൻ മഹേഷ് (43) നിര്യാതനായി. സഹോദരങ്ങൾ: മനോജ് കുമാർ (അധ്യാപകൻ, മടപ്പള്ളി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), മനീഷ് (കച്ചവടം കക്കട്ടിൽ), ഷൈമ (ചേളന്നൂർ ബ്ലോക്ക് ഓഫിസ്).