കുട്ടമ്പൂർ: കുറ്റിവയലിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഇയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: ഹുസൈൻ കുട്ടി ഹാജി (പി.ഡബ്ല്യു.ഡി റിട്ട. സീനിയർ സൂപ്രണ്ട്), അബ്ദുല്ല കെ.വി (റിട്ട. അധ്യാപകൻ). മരുമക്കൾ: സുഹറ, ആമിന.