തിരൂര്‍ക്കാട്: ഓരാടംപാലത്തിന് സമീപം പേരയില്‍ മൂസ (76) നിര്യാതനായി. ഓരാടംപാലം ബിലാല്‍ മസ്ജിദ് പ്രവര്‍ത്തക സമിതി അംഗമാണ്. ഭാര്യ: പരേതയായ ആലിക്കല്‍ ഖദീജ. മക്കള്‍: പാത്തുമ്മ, സെയ്തലവി, സാജിദ, ബുഷ്റ. മരുമക്കള്‍: ഹനീഫ (വടക്കാങ്ങര), ഉസ്മാന് (കടുങ്ങൂത്ത്), മറിയുമ്മ (വെള്ളില).