കൊടുവള്ളി: മോഡേൺ ബസാർ പാറപ്പുറത്ത് മുഹമ്മദ് (കുഞ്ഞൻ -68 ) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സലീം സഹജാസ്, മുഹമ്മദ് റിയാസ്. മരുമക്കൾ: റുമാന, നൂറ. സഹോദരങ്ങൾ: ആയിശ, ഫാത്തിമ, നഫീസ.