കോവൂർ: പരേതനായ ശ്രീധരെൻറ (റിട്ട. പ്രഥമാധ്യാപകൻ) മകൻ ശ്രീലയത്തിൽ എ. ശ്രീകുമാർ (47) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: അശ്വതി, രേവതി. സഹോദരങ്ങൾ: ശ്രീലേഖ, ശ്രീകല.