എടവണ്ണ: ഒതായി കിഴക്കേതലയിലെ തേവലശ്ശേരി വീരാൻകുട്ടി (97) നിര്യാതനായി. ഭാര്യ: ഇംഗ്ലംപുറത്ത് പാത്തോംക്കുട്ടി (പത്തപ്പിരിയം). മക്കൾ: ആമിന, മുഹമ്മദ്, അലി, നബീസ, ഇബ്രാഹിം, അഷ്റഫ്, മനാഫ്. മരുമക്കൾ: ബഷീർ മൗലവി (മദ്റസ അധ്യാപകൻ), ജമീല (കല്ലിടുമ്പ്), സക്കീന (കുനിയിൽ), ഫാത്തിമ (ആലുക്കൽ), നസീറ (ചെറുവാടി), സബീന (എടക്കര), പരേതനായ അബൂബക്കർ. സഹോദരി: മമ്മാദിയ (പുളിയിൽപ്പാറ).