വടകര: ചോറോട് ചേന്ദമംഗലം പുതിയോട്ടില്‍ മര്‍ഹബ പി.കെ. അബൂബക്കര്‍ (62) നിര്യാതനായി. ഭാര്യ: റസിന. മക്കള്‍: റിസ്വാന, സുഹാന, സഫുവാന്‍ അബൂബക്കര്‍.