പൂനൂർ: മങ്ങാട് നെല്ലിക്കൽ അബ്ദുറഹ്മാൻ കുട്ടിയുടെ മകൾ മുബീന (42) നിര്യാതയായി. മാതാവ്: ആയിശ. സഹോദരങ്ങൾ: അബ്ദുൽ സലീം, ജാഫർ, മുഹമ്മദ്, ശമീർ, ഫസ്ലുറഹ്മാൻ, റഹ്മത്ത്.