വളാഞ്ചേരി: പൈങ്കണ്ണൂർ വെളുത്തേടത്ത് തൊടി കാർത്യായനി (85) നിര്യാതയായി. മകൻ: വാസുദേവൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: മാധവി, ജാനകി, പാർവതി.